Pages

ചില കൊറിയന്‍ ചിത്രങ്ങള്‍..

ചില കൊറിയന്‍ ചിത്രങ്ങള്‍..







35 comments:

krishnakumar513 said...

ചിത്രങ്ങൾ നന്നായിട്ടുണ്ട്.ചെറു വിവരണവും ആകാം.പിന്നെ കൊറിയയെക്കുറിച്ച് അധികമാരുമൊന്നും എഴുതികണ്ടിട്ടില്ല,അതു കൊണ്ട് വിശദമായി എഴുതൂ...ആശംസകൾ

ഞാന്‍:ഗന്ധര്‍വന്‍ said...

നന്ദി കൃഷ്ണകുമാര്‍ജി. ഞാന്‍ എഴുതുന്നുണ്ട്. ഒരു 2 എണ്ണം ഡ്രാഫ്റ്റ്‌ ചെയ്തു വെച്ചിട്ടുണ്ട്, ഉടനെ തന്നെ പോസ്റ്റ്‌ ചെയ്യാം :)

Pony Boy said...

ഇതു കൊറിയ തന്നെയാണോ..ആരും അവിടെ അധികം പോയതായി അറിയില്ല..പിന്നെ ഫാം ഒക്കെയാകുമ്പോൾ ലോങ്ങ് ഷോട്ട് വൈഡ് അങ്കിളല്ലേ നല്ലത്..?

ഞാന്‍:ഗന്ധര്‍വന്‍ said...

പോണി, വന്നതിനു നന്ദി. ഉള്ള അറിവ് വെച്ച് കാച്ചുന്നതാ, ആംഗിള്‍ എന്നൊന്നും പറഞ്ഞു പേടിപിക്കല്ലേ. കൊറിയയെ കുറിച്ച് കുറച്ചു എഴുത്തുകള്‍ വരുന്നുണ്ട് പുറകെ. :)

ശുക്രൻ said...

കൊറിയൻ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു.. ചിത്രങ്ങൾ ഉഗ്രൻ..

jayarajmurukkumpuzha said...

valare manoharamayittundu...... aashamsakal.............

ഞാന്‍:ഗന്ധര്‍വന്‍ said...

നന്ദി ശുക്രന്‍, ജയരാജ്‌. വീണ്ടും വരിക :)

വരയും വരിയും : സിബു നൂറനാട് said...

കൊറിയയെ കുറിച്ചുള്ള എഴുത്തുക്കള്‍ പോരട്ടെ...കുറച്ചു കൊറിയന്‍ ചുവയുള്ള പടങ്ങളും..

Thommy said...

നന്നായിട്ടുണ്ട്

ഞാന്‍:ഗന്ധര്‍വന്‍ said...

സിബു, തൊമ്മി നന്ദി.

jyo said...

ഹായ്-മുന്തിരിത്തോപ്പുകള്‍..മനോഹരം-കൊറിയയെ കുറിച്ച് കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

jayarajmurukkumpuzha said...

orikkal koodi vannu....

ഞാന്‍:ഗന്ധര്‍വന്‍ said...

ഇവിടെ വരെ വന്നതിനു നന്ദി ജ്യോ. ഞാന്‍ ബ്ലോഗ്‌ വായിക്കാറുണ്ട്.
നന്ദി ജയന്‍!!

smitha adharsh said...

superb!!

ഞാന്‍:ഗന്ധര്‍വന്‍ said...

നന്ദി സ്മിത!!

sm sadique said...

ഇത് പോലുള്ള പഴവർഗങ്ങൾ ഇന്ത്യയിലും ഉണ്ട്.
ചുമ്മാ രസത്തിന് എഴുതിയതാണേ…….

വില്‍സണ്‍ ചേനപ്പാടി said...

കൊറിയേലെ മുന്തിരിക്കു പുളിയുണ്ടോ
പുളുവാണോ...കൊറിയേലെ തന്നെയോ.
ഫോട്ടോം പടം നന്നായിരിക്കുണു

ഞാന്‍:ഗന്ധര്‍വന്‍ said...

ഇവിടെ വന്നതിനും കമന്റിനും നന്ദി !!

Echmukutty said...

malayaalam font illa.

koriyaye kurich vaikkan kaathirikkunnu.

aa padangal gambheeramaittund.

ഞാന്‍:ഗന്ധര്‍വന്‍ said...

വരവിനും പ്രോത്സാഹനത്തിനും നന്ദി, സാദിഖ്, എച്ച്മുക്കുട്ടി.

Areekkodan | അരീക്കോടന്‍ said...

ആ ആപിള്‍മരം കണ്ടപ്പോള്‍ മനസ്സിലായി, ന്യൂട്ടണ്‍ അതിന് ചുവട്ടില്‍ തന്നെ ഇരുന്നതിന്റെ ഗുട്ടന്‍സ്!!!

ഞാന്‍:ഗന്ധര്‍വന്‍ said...

അരീക്കോടന്‍ വരവിനും പ്രോത്സാഹനത്തിനും നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അവിടെയും മുന്തിരിങ്ങ ബോര്‍ഡൊമിശ്രം പോലെ ഉള്ള വിഷത്തില്‍ മുക്കിയാണോ ഉണ്ടാക്കുന്നത്‌?
മുന്തിരിങ്ങയുടെ ഒക്കെ പുറം നരച്ചതുപോലെ കണ്ടിട്ടു ചോദിച്ചതാ.

പക്ഷെ ആപ്പിള്‍ ചുള്ളന്‍ :)

കുമാരന്‍ | kumaran said...

കൊറിയന്‍ വിവരണം എപ്പോഴാ.

ഞാന്‍:ഗന്ധര്‍വന്‍ said...

വരവിനും കമന്റുകള്‍ക്കും നന്ദി, ഇന്ത്യഹെരിറ്റേജ്, കുമാരന്‍ :) അടുത്ത് തന്നെ ഉണ്ടാവും കൊറിയന്‍ വിശേഷങ്ങള്‍!!

ente lokam said...

ഫോട്ടോ നന്നായിട്ടുണ്ട്. (സ്വന്തം കണ്ണില്‍) ക്യാമറ
കണ്ണും കമന്റും വശമില്ല...വിവരണം കൂടി പ്രതീക്ഷിക്കുന്നു.
ആശംസകള്‍..

sivanandg said...

ആദ്യമായിട്ടാണ് ഇവിടെ. കൊള്ളാം നന്നായിട്ടുണ്ട് തുടക്കവും കണ്ടു, ഇനിയിപ്പോ കുറച്ചു സാങ്കേതികങ്ങള്‍ കൂട്ടിയാവാം -ആംഗിളും, വൈഡും, ഷാഡോയും ഒക്കെ.

ഞാന്‍:ഗന്ധര്‍വന്‍ said...

നന്ദി എന്റെ ലോകം,sivanandg..

ശരിക്കും കുറച്ചു വിവരണങ്ങള്‍ എഴുതാന്‍ ആയിട്ടാണ് തുടങ്ങിയത്, പക്ഷെ പണി തിരക്ക് കാരണം നടക്കുന്നില്ല. അടുത്ത് തന്നെ കുറച്ചു വിവരണങ്ങള്‍ എഴുതാം :)

jayarajmurukkumpuzha said...

aashamsakal, puthiya post nokkane.....

ഹംസ said...

നല്ല ചിത്രങ്ങള്‍ :)

ഞാന്‍:ഗന്ധര്‍വന്‍ said...

Thanks, Hamza!!

RK said...

കൊറിയയില്‍ ആപ്പിള്‍ കുറ്റിചെടിയില്‍ ആണോ ഉണ്ടാകുന്നത് :).മുന്തിരി ഫോട്ടോ നന്നായി ........

Unknown said...

ആപ്പിള്‍ ചെടികള്‍ സ്ഥിരമായി പ്രൂണ്‍ ചെയ്തു നിര്‍ത്തുന്നത് ആണ്. പത്തും ഇരുപതും വര്ഷം പഴക്കമുള്ള ചെടികള്‍ ആറു അടിയോളം ഉയരത്തില്‍ മാത്രേ ഉണ്ടാവൂ. പറിക്കാന്‍ ഉള്ള എളുപ്പത്തിനു തന്നെ :)
നന്ദി RK!!

Unknown said...

വായിൽ വെള്ളമൂറിക്കുന്ന ചിത്രങ്ങൾ...

Unknown said...

കമന്റിനു നന്ദി കേട്ടോ !!!

Post a Comment

 
Copyright (c) 2010. പാണനാര്‍