Pages

എന്റെ ആദ്യത്തെ പോസ്റ്റ്‌..........


എല്ലാവര്‍ക്കും വണക്കം.. എന്‍റെ ആദ്യ ശ്രമമായതിനാല്‍ അവിടെയും ഇവിടെയും ഒക്കെ ക്ലിക്കി ഈ പോസ്റ്റ്‌ ഉണ്ടാക്കിയെടുത്തതാ..തെറ്റ്കുറ്റങ്ങള്‍ പൊറുക്കണേ..

ഇത് നിള അഥവാ ഭാരതപ്പുഴ.. വീടിനു അടുത്തുകൂടെ ഒഴുകുന്നു..

11 comments:

ഞാന്‍:ഗന്ധര്‍വന്‍ said...

ഒരു പഴയ ഫോട്ടോ. ഒരു ഫോട്ടോബ്ലോഗ് തുടങ്ങണം എന്നുള്ള അത്യാഗ്രഹത്തിന്റെ ഭാഗമായി സംഭവിച്ചതാണ്..

ഉപാസന || Upasana said...

ഇവിടെ ആരുമില്ലേ...
:-)

ഞാന്‍:ഗന്ധര്‍വന്‍ said...

ആദ്യത്തെ കമന്റിനു നന്ദി ഉപാസന. ഞാന്‍ സ്ഥിരമായി താങ്കളുടെ ബ്ലോഗുകള്‍ വായിക്കുന്നതാണ്. അവിടെ ഇതുവരെ ഒന്നും എഴുതിയിട്ടില്ലെന്ന് മാത്രം!!!

Jishad Cronic said...

:)-

അരുണ്‍ കായംകുളം said...

ആദ്യ ശ്രമം ഇങ്ങനെ തുടങ്ങിയത് നന്നായി :)

ശ്രീ said...

ബൂലോകത്ത് പുതുമുഖമല്ലെങ്കിലും ബ്ലോഗിങ്ങ് ഇതാദ്യമല്ലേ? സ്വാഗതം.

ഒരു നുറുങ്ങ് said...

പുതിയ ബ്ളോഗിലെത്തിയാല്‍ എറ്റവും പഴയ പോസ്റ്റ് വായിച്ചാലേ എനിക്ക് തൃപ്തിയാവൂ..!
ആശംസകല്‍..

ഹാപ്പി ബാച്ചിലേഴ്സ് said...

"മദ്യ" കേരളത്തിലെ ഉരുപ്പടി ആണ് അല്ലേ? ഹഹ.
ബ്ലോഗ്‌ എഴുതൂ ഒരുപാട്.
സമയം കിട്ടിയാല്‍ ആ വഴി വരാനും ശ്രമിക്കൂ.
ഇത് നോക്കൂ. ഇഷ്ടപ്പെടും നൂറു ശതമാനം ഗ്യാരന്റി.


പിന്നെ ബ്ലോഗില്‍ ഫോളോ ചെയ്യാനുള്ള option എവിടെ ഞാനേ??

ഞാന്‍:ഗന്ധര്‍വന്‍ said...

ഒരു നുറുങ്ങ്: നന്ദി സര്‍ വരവിനും കമന്റിനും.
ഹാപ്പി ബാച്ചിലേഴ്സ്, പാലക്കാട്‌ ജില്ല ആണ് :)
ഫോളോ ഓപ്ഷന്‍ ഇപ്പൊ ശരിയാക്കിയിട്ടുണ്ട്.

Minesh Ramanunni said...

നിള എന്നും ഒരു നദി എന്നതിനപ്പുറം ഒരു സംസ്ക്കാരമല്ലേ. സമ്പന്നമായ വള്ളുവനാടിന്റെ സ്വത്ത്.

Unknown said...

കമന്റിനു നന്ദി മിനെഷ്‌!!

Post a Comment

 
Copyright (c) 2010. പാണനാര്‍