ഒരു പഴയ ഫോട്ടോ. ഒരു ഫോട്ടോബ്ലോഗ് തുടങ്ങണം എന്നുള്ള അത്യാഗ്രഹത്തിന്റെ ഭാഗമായി സംഭവിച്ചതാണ്..
ഇവിടെ ആരുമില്ലേ...:-)
ആദ്യത്തെ കമന്റിനു നന്ദി ഉപാസന. ഞാന്‍ സ്ഥിരമായി താങ്കളുടെ ബ്ലോഗുകള്‍ വായിക്കുന്നതാണ്. അവിടെ ഇതുവരെ ഒന്നും എഴുതിയിട്ടില്ലെന്ന് മാത്രം!!!
:)-
ആദ്യ ശ്രമം ഇങ്ങനെ തുടങ്ങിയത് നന്നായി :)
ബൂലോകത്ത് പുതുമുഖമല്ലെങ്കിലും ബ്ലോഗിങ്ങ് ഇതാദ്യമല്ലേ? സ്വാഗതം.
പുതിയ ബ്ളോഗിലെത്തിയാല് എറ്റവും പഴയ പോസ്റ്റ് വായിച്ചാലേ എനിക്ക് തൃപ്തിയാവൂ..!ആശംസകല്..
"മദ്യ" കേരളത്തിലെ ഉരുപ്പടി ആണ് അല്ലേ? ഹഹ.ബ്ലോഗ് എഴുതൂ ഒരുപാട്.സമയം കിട്ടിയാല്‍ ആ വഴി വരാനും ശ്രമിക്കൂ.ഇത് നോക്കൂ. ഇഷ്ടപ്പെടും നൂറു ശതമാനം ഗ്യാരന്റി.പിന്നെ ബ്ലോഗില്‍ ഫോളോ ചെയ്യാനുള്ള option എവിടെ ഞാനേ??
ഒരു നുറുങ്ങ്: നന്ദി സര് വരവിനും കമന്റിനും.ഹാപ്പി ബാച്ചിലേഴ്സ്, പാലക്കാട് ജില്ല ആണ് :)ഫോളോ ഓപ്ഷന് ഇപ്പൊ ശരിയാക്കിയിട്ടുണ്ട്.
നിള എന്നും ഒരു നദി എന്നതിനപ്പുറം ഒരു സംസ്ക്കാരമല്ലേ. സമ്പന്നമായ വള്ളുവനാടിന്റെ സ്വത്ത്.
കമന്റിനു നന്ദി മിനെഷ്!!
11 comments:
ഒരു പഴയ ഫോട്ടോ. ഒരു ഫോട്ടോബ്ലോഗ് തുടങ്ങണം എന്നുള്ള അത്യാഗ്രഹത്തിന്റെ ഭാഗമായി സംഭവിച്ചതാണ്..
ഇവിടെ ആരുമില്ലേ...
:-)
ആദ്യത്തെ കമന്റിനു നന്ദി ഉപാസന. ഞാന്‍ സ്ഥിരമായി താങ്കളുടെ ബ്ലോഗുകള്‍ വായിക്കുന്നതാണ്. അവിടെ ഇതുവരെ ഒന്നും എഴുതിയിട്ടില്ലെന്ന് മാത്രം!!!
:)-
ആദ്യ ശ്രമം ഇങ്ങനെ തുടങ്ങിയത് നന്നായി :)
ബൂലോകത്ത് പുതുമുഖമല്ലെങ്കിലും ബ്ലോഗിങ്ങ് ഇതാദ്യമല്ലേ? സ്വാഗതം.
പുതിയ ബ്ളോഗിലെത്തിയാല് എറ്റവും പഴയ പോസ്റ്റ് വായിച്ചാലേ എനിക്ക് തൃപ്തിയാവൂ..!
ആശംസകല്..
"മദ്യ" കേരളത്തിലെ ഉരുപ്പടി ആണ് അല്ലേ? ഹഹ.
ബ്ലോഗ് എഴുതൂ ഒരുപാട്.
സമയം കിട്ടിയാല്‍ ആ വഴി വരാനും ശ്രമിക്കൂ.
ഇത് നോക്കൂ. ഇഷ്ടപ്പെടും നൂറു ശതമാനം ഗ്യാരന്റി.
പിന്നെ ബ്ലോഗില്‍ ഫോളോ ചെയ്യാനുള്ള option എവിടെ ഞാനേ??
ഒരു നുറുങ്ങ്: നന്ദി സര് വരവിനും കമന്റിനും.
ഹാപ്പി ബാച്ചിലേഴ്സ്, പാലക്കാട് ജില്ല ആണ് :)
ഫോളോ ഓപ്ഷന് ഇപ്പൊ ശരിയാക്കിയിട്ടുണ്ട്.
നിള എന്നും ഒരു നദി എന്നതിനപ്പുറം ഒരു സംസ്ക്കാരമല്ലേ. സമ്പന്നമായ വള്ളുവനാടിന്റെ സ്വത്ത്.
കമന്റിനു നന്ദി മിനെഷ്!!
Post a Comment